ബാങ്ക് പ്രസിഡണ്ട് പാറക്കോല്‍ രാജന്‍ അധ്യക്ഷത വഹിച്ചു. നബാര്‍ഡ് എ ജി എം എന്‍ ഗോപാലന്‍ കര്‍ഷകരെ പൊന്നാട അണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു. ജില്ല പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ നാരായണന്‍ ക്ലാസെടുത്തു. പഞ്ചായത്തംഗം ഒ എം കുഞ്ഞിക്കണ്മന്‍, ആനക്കൈ ബാലകൃഷ്ണന്‍, കെ ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.
ശ്യാമള മോഹനന്‍, കെ സുരേഷന്‍, എ വി രാജന്‍, ടി കരുണാകരന്‍, ആര്‍ വി പവിത്രന്‍, പി ശ്രീരാഗ്, ജോമി ജോസഫ് എന്നിവരെയാണ് ചടങ്ങില്‍ ആദരിച്ചത്. ഫാര്‍മേര്‍സ് ക്ലബ്ബ് ചീഫ് പ്രമോട്ടര്‍ എം ചന്ദ്രന്‍ സ്വാഗതവും, കെ രമേശന്‍ നന്ദിയും പറഞ്ഞു
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment