കാസര്‍കോട്: ദേശീയ രക്തദാന ദിനത്തിന്റെ ഭാഗമായി ഹെല്‍ത്ത് ലൈന്‍ ബ്ലഡ്ഡോണേഷന് ഫോറത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മികച്ച രക്താദാതാക്കള്ക്ക് ''രക്തദാതാ പുരസ്ക്കാരം'' നല്കുന്നു.
ഒന്നിന് ഉദുമ പടിഞ്ഞാര്‍ അംബിക ക്ലബ് പരിസരത്ത് നടക്കുന്ന ജില്ലാതല പരിപാടിയില്‍ ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസ് പുരസ്ക്കാരം വിതരണം ചെയ്യും. സന്നദ്ധ രക്തദാനത്തിന്റെ ഭാഗമായി പത്തിലധികം തവണ രക്തദാനം ചെയ്യുകയും രക്തദാന പരിപാടി പ്രോല്‍സാഹിപ്പിക്കുകയും ചെയ്ത വ്യക്തികള്‍ക്കാണ് പുരസ്ക്കാരം നല്‍കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് മോഹനന് മാങ്ങാട്, കോ-ഓര്‍ഡിനേറ്റര്‍, ബ്ലഡ് ഡോണേഷന്‍ ഫോറം, കാസര്‍കോട്. ഫോണ്‍: 9446679718.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment