Latest News

ആയിരം കിലോ പഴകിയ ഇറച്ചി പിടികൂടി


കൊച്ചി: കോർപ്പറേഷന്റെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി നടത്തിയ പരിശോധനിൽ മട്ടാ‌‍ഞ്ചേരിയിൽ നിന്ന് ആയിരം കിലോ പഴകിയ ഇറച്ചി പിടികൂടി. 

ഒരാഴ്ചയോളം പഴക്കമുള്ള ഇറച്ചിയിൽ പോത്തിന്റെ കരളും ഉൾപ്പെടുന്നു. മട്ടാഞ്ചേരിയിലെ ഫെറിയിൽ അമോണിയം ഐസിലാണ് ഇറച്ചി സൂക്ഷിച്ചിരുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Meat, Mattanchery

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.