പത്തനംതിട്ട: തനിക്ക് പറയാനുള്ള രഹസ്യങ്ങള്‍ മൊഴിയായി നല്‍കണമെന്ന സോളാര്‍ തട്ടിപ്പ് കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ആവശ്യം കോടതി തള്ളി. പരാതി എഴുതി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.
ശനിയാഴ്ച രാവിലെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കോടതിയോട് രഹസ്യം വെളിപ്പെടുത്താനുണ്ടെന്ന് ബിജു അറിയിച്ചത്. തുടര്‍ന്ന് അത് എഴുതി നല്‍കാനാവശ്യപ്പെട്ടപ്പോള്‍ തനിക്ക് രഹസ്യ മൊഴി നല്‍കാനുണ്ടെന്നാണ് ബിജു എഴുതി നല്‍കിയത്. എന്നാല്‍ രഹസ്യ മൊഴി അനുവദിനീയമല്ലെന്നും പറയാനുള്ളത് എഴുതി നല്‍കാമെന്നും മജിസ്‌ട്രേറ്റ് അറിയിച്ചു.
മുന്‍ മന്ത്രി കെ.ബി.ഗണേഷ്‌കുമാറും ടെന്നി ജോപ്പനും തന്നെ കൊലപാതകിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജു രാധാകൃഷ്ണന്‍ വെള്ളിയാഴ്ച പറഞ്ഞിരുന്നു. ശാലുമേനോനും തന്റെ അമ്മയും നിരപരാധിയാണെന്നും ഭാര്യ രശ്മിയെ കൊലപ്പെടുത്തിയിട്ടില്ലെന്നും ബിജു പറഞ്ഞിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Pathanamthitta, Solar, Biju Radhakrishnan, Shalu Menon

No comments:
Post a Comment