കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷന്‍ പരസരത്ത് കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ കസ്തൂരി അധ്യക്ഷയായി.
വൈസ് പ്രസിഡന്റ് എ ബാലകൃഷ്ണന്‍, ജില്ലാപഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ അഹമ്മദ്ഷാഫി, ബ്ലോക്ക് പഞ്ചായത്തംഗം എ കുഞ്ഞിരാമന്‍, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് അലി ആഷിഫ് എന്നിവര്‍ സംസാരിച്ചു. കമ്മിറ്റി കണ്‍വീനര്‍ മധുമുതിയക്കാല്‍ സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment