ന്യൂഡൽഹി: ഇന്ത്യൻ വിപണിയിൽ മുന്നേറ്റമുണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഫിയറ്റ് അതിന്റെ സെഡാനായ ലീനിയയുടെ വില ഒരു ലക്ഷം രൂപ കണ്ട് കുറച്ചു.
ഇന്ത്യയിലെ സെഡാനുകളിൽ ഏറ്റവും നീളം കൂടിയ കാറുകളിലൊന്നായ ലീനിയ പെട്രോൾ കാറിന് 5.99 ലക്ഷവും ഡീസലിന് 6.96 ലക്ഷവുമാണ് തുടക്കവില. മാരുതി ഡിസയറും ഹോണ്ട അമേസുമാണ് ഏറ്റവും വില കുറഞ്ഞ സെഡാനുകളായി അറിയപ്പെടുന്നതെങ്കിലും അവ ലീനിയയെക്കാൾ വളരെ ചെറുതാണ്.
ലീനിയയുടെയും പുന്തോയുടെയും പുതിയ മോഡലുകൾ ഫിയറ്റ് അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് സൂചന.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Car, Linea, Newdelhi
No comments:
Post a Comment