മഞ്ചേരി: ആസ്‌പത്രിയില്‍ പ്രസവത്തിന് പ്രവേശിപ്പിച്ച ബന്ധുവിനെ കണ്ട് മടങ്ങുംവഴി കാത്തിരുന്നത് മരണം. മരണത്തിലും ഒന്നിച്ച സഹോദരിമാരായ സൈനബ (59)യുടെയും മറിയ(53)ത്തിന്റെയും ദുരന്തം കേട്ടവരെയെല്ലാം നടുക്കി. കൂടെയുണ്ടായിരുന്ന മറിയത്തിന്റെ മകള്‍ റംല ഗുരുതരമായി പരിക്കേറ്റ് പെരിന്തല്‍മണ്ണയില്‍ കഴിയുന്നു.
വീടെത്തുന്നതിന് തൊട്ടുമുമ്പിലെ സ്റ്റോപ്പില്‍ ഉമ്മയും മൂത്തമ്മയും മരിച്ച വിവരമറിഞ്ഞ റംലയുടെ സഹോദരി ആസ്പത്രി പരിസരത്ത് ബോധമറ്റ് വീണു. മറിയത്തിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് മഞ്ചേരിയിലെത്തിച്ചപ്പോഴാണ് കൂടെവന്ന അയല്‍ക്കാര്‍ ജ്യേഷ്ടത്തി സൈനബ പെരിന്തല്‍മണ്ണയില്‍ മരിച്ചിട്ടുണ്ടെന്ന വിവരമറിയുന്നത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment