രണ്ടു മാസത്തിനകം കേസിൽ തീർപ്പുണ്ടാക്കണമെന്ന് കോടതി ശാസനം നൽകിയതിന്രെ പിന്നാലെയാണ് പ്രതിയെ കാണാനില്ലെന്ന് അധികൃതർ പറയുന്നത്. കഴിഞ്ഞയാഴ്ചയാണ് ഗുജറാത്ത് ബോംബ് സ്ഫോടന കേസിലെ പ്രതി അഫ്സൽ ഉസ്മാൻ ഖാൻ ദുരൂഹമായ സാഹചര്യത്തിൽ കോടതിയിൽനിന്ന് രക്ഷപ്പെട്ടത്. ഇയാളെ ഇതുവരെ പിടികിട്ടിയിട്ടില്ല.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Delhi, RapeCase,
No comments:
Post a Comment