ഇന്‍ഡോര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രാജസ്ഥാനിലെ ജോഡ്പൂര്‍ ആശ്രമത്തില്‍ മാനഭംഗപ്പെടുത്തിയ കേസില്‍ ‘മനുഷ്യദൈവം’ ആശാറാം ബാപ്പു അറസ്റ്റില്‍. ഞായറാഴ്ച പുലര്‍ച്ചെ, ഇന്‍ഡോറിലെ ആശ്രമത്തില്‍ വെച്ചാണ് ജോഡ്പൂര്‍ പൊലീസ് ആശാറാമിനെ അറസ്റ്റ് ചെയ്തത്.
ആശാറാമിന്‍്റെ അറസ്റ്റ് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന പെണ്‍കുട്ടിയുടെ പിതാവ് ഇതോടെ സമരം അവസാനിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. കേസില്‍ പൊലീസിന് മുന്നില്‍ ഹാജരാകാനുള്ള അവസാന നിര്‍ദേശവും തള്ളിയ 72കാരനായ ബാപ്പുവിന്‍്റെ നടപടി കഴിഞ്ഞ ദിവസങ്ങളില്‍ ലോക്സഭയില്‍ വരെ ചര്‍ച്ചയായിരുന്നു.
ശനിയാഴ്ച ആശാറാം ബാപ്പുവിന്‍്റെ മകന്‍ നരായണ്‍ സായി, പിതാവ് അസുഖ ബാധിതനാണെന്നും അദ്ദേഹത്തെ ചോദ്യം ചെയ്യാനാവില്ളെന്നും പറഞ്ഞിരുന്നു. എന്നാല്‍, ആശാറാമിന്‍്റെ ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ളെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുകയായിരുന്നു.
കഴിഞ്ഞ 15ന് ശിഷ്യന്‍്റെ 16കാരിയായ മകളെ ആശാറാം ബാപ്പു മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. ആഗസ്റ്റ് 20നാണ് പെണ്‍കുട്ടി ഇതുസംബന്ധിച്ച പരാതി നല്‍കിയത്. ആശാറാമിന്‍്റെ നിയന്ത്രണത്തിലുള്ള സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ സ്കൂളിലെ തന്നെ ചില സഹായികള്‍ ആശ്രമത്തിലത്തെത്തിക്കുകയായിരുന്നു. പെണ്‍കുട്ടി കാര്യങ്ങള്‍ തുറഞ്ഞുപറഞ്ഞതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീടങ്ങോട്ട് അവര്‍ക്ക് നേരെ ഗുണ്ടകളുടെ വേട്ടയാടല്‍ നടന്നു. ഉത്തര്‍പ്രദേശിലെ സ്വന്തം വീട്ടില്‍ പൊലീസ് സംരക്ഷണയിലാണ് ഈ കൂടുംബം.
എന്നാല്‍, തനിക്കെതിരായ ആരോപണങ്ങള്‍ ആശാറാം ബാപ്പു നിഷേധിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും തനിക്കെതിരെ നടത്തിയ ഗൂഢാലോചനയുടെ ബാക്കിയാണ് പൊലീസ് കേസെന്നായിരുന്നു ആശാറാമിന്‍്റെ ആരോപണം. പെണ്‍കുട്ടിക്ക് മനോരോഗമാണെന്ന പ്രസ്താവനയുമായി മകന്‍ നാരായണ്‍ സായിയും രംഗത്തെത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment