ഉദുമയിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ നിറ സാന്നിധ്യമായിരുന്ന അഡ്വ. രാമകൃഷ്ണന്‍ കാസര്‍കോട് ബാറിലെ പബ്ലിക് പ്രോസിക്യുട്ടറായ് സേവനം അനുഷ്ഠിച്ച് വരികയായിരുന്നു.
ഉദുമ ഗ്രാമപഞ്ചായത്ത് അംഗം, പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി സെക്രട്ടറി, ഉദുമ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ കമ്മിററി പ്രസിഡണ്ട്, ഉദുമ പിപ്പിള്‍സ് ക്ലബ്ബ് പ്രസിഡണ്ട് എന്നീ നിലയയില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഉദുമയിലും പാലക്കുന്നിലും പൊതുദര്‍ശനത്തിന് വെച്ച ശേഷം വൈകുന്നേരം മൂന്ന് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
ഭാര്യ: സുഗതകുമാരി, മക്കള്‍: സരിത, രസിക, രതിക
ഭാര്യ: സുഗതകുമാരി, മക്കള്‍: സരിത, രസിക, രതിക
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment