കുമ്പള: രക്താര്‍ബുദബാധിതനായി ചികിത്സയിലായിരുന്ന പത്തുവയസ്സുകാരന്‍ മരിച്ചു. ധര്‍മത്തടുക്ക ആയുര്‍വേദ ഡിസ്‌പെന്‍സറിക്ക് സമീപത്തെ അബ്ദുള്‍ റഹ്മാന്റെയും മൈമുനയുടെയു മകന്‍ മുഹമ്മദ് അബുതാഹീര്‍ ആണ് മരിച്ചത്.
ദുര്‍ഗാപരമേശ്വരി എ.യു.പി. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. സ്‌കൂളിന് തിങ്കളാഴ്ച അവധി നല്കി. സഹോദരിമാര്‍: സുലൈഹത്ത് റയ്ഹാന, മറിയമ്മത്ത് റഹീമ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment