നീലേശ്വരം: പാലായി കടവത്ത് പീടികയില്‍ അപ്പൂട്ടി (75) നിര്യാതനായി.
ഭാര്യ- കല്യാണി. മക്കള്‍- കെ പി സുകുമാരന്‍, രാജന്‍, ശോഭന, ഭാരതി, ബിന്ദു, അംബിക, മൃദുല, പരേതനായ മാധവന്‍. മരുമക്കള്‍- മോഹനന്‍, കുഞ്ഞികൃഷ്ണന്‍, ദിനേശന്‍, രതീഷ്, പരേതനായ സോമന്‍.
സഹോദരങ്ങള്‍- പി വി പൊക്കന്‍, പരേതനായ അമ്പു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment