പനയാല്‍: സിപിഐ എം ബട്ടത്തൂര്‍ ബ്രാഞ്ചംഗം ബി പി ഭാസ്‌കരന്‍ (67) നിര്യാതനായി. സിപിഐ എം അവിഭക്ത പള്ളിക്കര ലോക്കല്‍ കമ്മിറ്റിയംഗം, ചെങ്കള ലോക്കല്‍ കമ്മിറ്റിയംഗം, ബംഗാട് ബ്രാഞ്ച് സെക്രട്ടറി കെഎസ്‌കെടിയു കാഞ്ഞങ്ങാട് ബ്ലോക്ക് ജോയിന്റ് സെക്രട്ടറി, വില്ലേജ് പ്രസിഡന്റ്, ഉദുമ ബ്ലോക്ക് കമ്മിറ്റിയംഗം, കെഎസ്‌വൈഎഫ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു.
ചെര്‍ക്കള റോഷന്‍ ഷോപ്പ് തൊഴിലാളിയുംപള്ളിക്കര സഹകരണ സ്‌റ്റോര്‍സ് ജീവനക്കാരനുമായിരുന്നു. ഭാര്യ: ഭാര്‍ഗവി. മക്കള്‍: ശ്രീവിദ്യ, ശ്രീനില്‍കുമാര്‍, ശ്രീജിത്ത്കുമാര്‍. മരുമക്കള്‍: പ്രദീപ് (കൂടല്‍), പുഷ്പലത (ഇരിയണ്ണി). സഹോദരങ്ങള്‍: ദാമോദരന്‍, ശാരദ, ഗംഗ, നാരായണി, ലീല, പരേതനായ നാരായണന്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment