കൊല്ലം: ഒൻപതുവയസുകാരിയെ അച്ഛനുൾപ്പെടെ അഞ്ചുപേർ ഒരുവർഷമായി പീഡിപ്പിച്ചെന്ന കേസിലെ അഞ്ചാംപ്രതിയും അറസ്റ്റിലായി. സംഭവം പുറത്തറിഞ്ഞതിനെത്തുടർന്ന് ഒളിവിലായിരുന്ന പെരുമ്പുഴ സ്വദേശി 'വീരപ്പൻഅങ്കിൾ' എന്ന രാധാകൃഷ്ണനാണ് അറസ്റ്റിലായത്.
പെൺകുട്ടിയുടെ അച്ഛൻ കുണ്ടറ പടപ്പക്കര കുതിരമുനമ്പ് യേശുവിലാസത്തിൽ വിജയൻ (43), പടപ്പക്കര സന്തോഷ് കോട്ടേജിൽ രാജൻ എന്ന ഷാജി (42), ഓട്ടോ ഡ്രൈവർമാരായ പടപ്പക്കര അനിൽ വിലാസത്തിൽ ബിജു (36), പടപ്പക്കര ഫാത്തിമാജംഗ്ഷൻ ഷൈനിഭവനിൽ ഷൈൻരാജ് (21) എന്നിവർ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഇവരെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അമ്മ മരിച്ചതിനെത്തുടർന്ന് അനാഥാലയത്തിലായിരുന്ന കുട്ടിയെ ഒരുവർഷം മുമ്പാണ് വിജയൻ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നത്. കക്കവാരൽ തൊഴിലാളിയായ വിജയനും സുഹൃത്തുക്കളായ മറ്റു നാലുപേരും ചേർന്ന് കുട്ടിയെ ഒരുവർഷത്തോളമായി പീഡിപ്പിച്ചുവരികയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Arrested, Kollam
No comments:
Post a Comment