മലേഷ്യ: ഏഷ്യന്‍ സ്കൂള്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാംദിനവും മലയാളി താരങ്ങള്‍ക്ക് സുവര്‍ണ നേട്ടം.
ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ പാലക്കാട് പറളി സ്കൂളിലെ മുഹമ്മദ് അഫ്സലും ട്രിപ്പിള്‍ ജമ്പില്‍ പാലക്കാട് കല്ലടി സ്കൂളിലെ അബ്ദുള്ള അബൂബക്കറുമാണ് സ്വര്‍ണം നേടിയ മലയാളി മിടുക്കര്‍. പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ മഹാരാഷ്ട്രയുടെ അഞ്ജന താംകെ ഇന്ത്യയ്ക്കുവേണ്ടി മൂന്നാം സ്വര്‍ണം സ്വന്തമാക്കി.
രണ്ടാംദിനം അഞ്ച് കി.മീ. നടത്തത്തില്‍ കോഴിക്കോട് മണിയൂര്‍ സ്കൂളിലെ എ.എം. ബിന്‍സിയും 800 മീറ്ററില്‍ കല്ലടി സ്കൂളിലെ സി. ബബിതയും വെങ്കലവും കരസ്ഥമാക്കി. മീറ്റില്‍ ഇന്ത്യയുടെ ഒട്ടാകെ മെഡല്‍ നേട്ടം അഞ്ച് സ്വര്‍ണമടക്കം 15 മെഡലായി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment