നെയ്റോബി: കെനിയന്‍ തലസ്ഥാനമായ നെയ്റോബിയെ വിറപ്പിച്ച ഷോപ്പിങ് മാള്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 'വെളുത്ത വിധവ' എന്നറിയപ്പെടുന്ന സാമന്ത ല്യൂത്ത്വെയ്റ്റിനെതിരെ ഇന്റര്‍പോള്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കെനിയന്‍ പോലീസിന്റെ അഭ്യര്‍ഥന പ്രകാരമാണിത്.
2005-ലെ ലണ്ടന്‍ ബോംബാക്രമണക്കേസിലെ മുഖ്യപ്രതിയെന്നു സംശയിക്കുന്ന ജെര്മെയ്ന് ലിന്‍ഡ്സെയുടെ ഭാര്യയാണ് ല്യൂത്ത്വെയ്റ്റ്. ബ്രിട്ടീഷ് സൈനികന്റെ മകളായ ഇവര്‍ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് ലിന്‍ഡ്സെയെ വിവാഹം കഴിക്കുകയായിരുന്നു. 29 കാരിയായ ഇവര്‍ മാള്‍ ആക്രമിച്ച അല്‍ ഷബാബ് അംഗമാണ്. വ്യാജരേഖ ഉപയോഗിച്ച് ദക്ഷിണാഫ്രിക്കന്‍ നഗരമായ പ്രിട്ടോറിയയില്‍നിന്ന് ഇവര്‍ പാസ്പോര്‍ട്ട് സംഘടിപ്പിച്ചതായി കണ്ടെത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Nairobby, Widow, Samantha
No comments:
Post a Comment