മുംബയ്: ചിരിച്ചു മരിക്കുക എന്നത് നമുക്കിടയിൽ സർവ്വസാധാരണമായ പ്രയോഗമാണ്. എന്നാൽ ഇത് യഥാർത്ഥത്തിൽ സംഭവിച്ചു എന്ന് പറഞ്ഞാൽ വിശ്വസിക്കുക പ്രയാസവും.
എന്നാൽ കഴിഞ്ഞ ദിവസം പ്രയോഗത്തിന് സമാനമായ ഒരു സംഭവമാണ് ഉണ്ടായത്. സിനിമ കണ്ട് മതിമറന്ന് ചിരിച്ച മംഗേഷ് എന്ന ഇരുപത്തിരണ്ടുകാരൻ മരണത്തിന് കീഴടങ്ങി.
ഗ്രാൻഡ് മസ്തി എന്ന മുഴുനീള ബോളീവുഡ് കോമഡി ചിത്രം കണ്ട് അമിതമായി ചിരിച്ച മംഗേഷിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് മംഗേഷിനെ വസായ് വെസ്റ്റിലെ കർദ്ദിനാൾ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിച്ചു. കാമുകിക്കൊപ്പമാണ് മംഗേഷ് സിനിമ കാണാൻ എത്തിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bollywood, Movie, Died, Mumbai
No comments:
Post a Comment