തൃശ്ശൂര്‍ : കനത്ത മഴയെ തുടര്‍ന്ന് തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഉപേക്ഷിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഏഴു മണിയോടെ നടക്കേണ്ട വെടിക്കെട്ടാണ് മഴയെ തുടര്‍ന്ന് വേണ്ടെന്നുവെച്ചത്. ഇതാദ്യമായാണ് സാമ്പിള്‍ വെടിക്കെട്ട് മാറ്റിവെക്കുന്നത്. തിരുവമ്പാടി-പാറമേല്‍ക്കാവ് ദേവസ്വങ്ങളുടെ വെടിക്കെറ്റ് കമ്മറ്റിയുടേതാണ് തീരുമാനം.
ജില്ലയില്‍ ഉച്ചയോടെ ആരംഭിച്ച കനത്ത മഴയ്‌ക്ക് ശമനം കാണാതിരുന്നതിനെ തുടര്‍ന്നാണ് ഇന്ന് നടത്താനിരുന്ന വെടിക്കെട്ട് ഉപേക്ഷിക്കേണ്ടി വന്നത്. മഴ കനത്തത് ക്ഷേത്രത്തിലേയ്‌ക്കുള്ള ഭക്‌തജന പ്രവാഹത്തെയും ബാധിച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:
Post a Comment