ലിലോംഗ്‌വേ: രാജ്യത്തെ പട്ടിണിപ്പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ മലാവി പ്രസിഡന്റ് സ്വന്തം ജറ്റുവിമാനം വിറ്റു. മുന്‍ പ്രസിഡന്റ് മുതാരിക വാങ്ങിയ 14 സീറ്റുള്ള വിമാനമാണ് അദ്ദേഹത്തിന്റെ പിന്‍ഗാമി ജോയിസ് ബാന്ദാ 150 ലക്ഷം ഡോളറിനു വിറ്റത്.
പോഷകദാരിദ്യം അനുഭവിക്കുന്നവര്‍ക്ക് മെയ്‌സും മറ്റു ധാന്യങ്ങളും വാങ്ങാന്‍ ഈ പണം ഉപയോഗിക്കുമെന്നു ട്രഷറി വക്താവ് സൊവോയ അറിയിച്ചു. മുതാരികയുടെ മരണത്തെത്തുടര്‍ന്നാണ് വനിതാ പ്രസിഡന്റ് ജോയിസ് ബാന്ദാ അധികാരമേറ്റത്. അധികാരമേറ്റയുടന്‍ ബാന്ദാ സ്വന്തം ശമ്പളത്തില്‍ 30% കുറവു വരുത്തി. കാബിനറ്റ് അംഗങ്ങള്‍ക്കായി വാങ്ങിയ 35 മേഴ്‌സിഡസ് ബന്‍സ് കാറുകള്‍ വിറ്റു.
മുതാരിക വാങ്ങിയ വിമാനം വിര്‍ജിന്‍ ഐലന്‍ഡ് കമ്പനി ബോനോക്‌സ് എന്റര്‍ പ്രൈസസിനാണു വിറ്റത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, LiLongvay, Malavi, President, Joyce Banda

No comments:
Post a Comment