കാസര്‍കോട്: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഭാര്യയുടെ കൈകള്‍ ചവിട്ടിയൊടിച്ച ഭര്‍ത്താവിനെ ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു. തമിഴ്‌നാട് വില്ലുപുരം സ്വദേശിയും ഫോര്‍ട്ട്‌റോഡില്‍ വാടകയ്ക്ക് താമസക്കാരനുമായ പരശുറാ (27) മിനെയാണ് അറസ്റ്റുചെയ്തത്.
ഭാര്യ ഹംസവല്ലി (24) യുടെ കൈകള്‍ ചവിട്ടിയൊടിച്ചതിന് ഇയാള്‍ക്കെതിരെ പോലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. കൂലിപ്പണിക്കാരായ ഹംസവല്ലിയും പരശുറാമും വര്‍ഷങ്ങളായി കാസര്‍കോട്ട് വാടകയ്ക്ക്
ഭാര്യ ഹംസവല്ലി (24) യുടെ കൈകള്‍ ചവിട്ടിയൊടിച്ചതിന് ഇയാള്‍ക്കെതിരെ പോലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. കൂലിപ്പണിക്കാരായ ഹംസവല്ലിയും പരശുറാമും വര്‍ഷങ്ങളായി കാസര്‍കോട്ട് വാടകയ്ക്ക്
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News,

No comments:
Post a Comment