2006ന് ശേഷം ആദ്യമായാണ് രഥോത്സവം രാവിലെ നടക്കുന്നതെന്നതായിരുന്നു ഇത്തവണത്തെ പ്രത്യേകത. അതുകൊണ്ട് തന്നെ രഥോത്സവം കാണാന്‍ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
നവരാത്രി നവമി നാളില്‍ നടന്ന രഥോത്സവം അവസാനിച്ചപ്പോള്‍ രഥത്തില്‍ നിന്ന് വര്‍ഷിച്ച നാണയങ്ങളും പൂക്കളും പ്രസാദമായി വാങ്ങാന്‍ ആയിരങ്ങള്‍ തിരിക്കുകൂട്ടി. തിങ്കളാഴ്ച നടക്കുന്ന വിജയദശമി ചടങ്ങുകള്‍ക്കായി വലിയ ഭക്തജന തിരക്കാണ് ഇന്നുതന്നെ അനുഭവപ്പെടുന്നത്. സര്‍സ്വതി മണ്ഡപത്തില്‍ എഴുത്തിനിരുത്തല്‍ ചടങ്ങ് നടക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News













No comments:
Post a Comment