മഞ്ചേരി. കുനിയില്‍ ഇരട്ടക്കൊലപാതകേസില്‍ പി.കെ. ബഷീര്‍ എംഎല്‍എയെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചു. മഞ്ചേരി ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ 23-ാം പ്രതിയായിരുന്നു പി.കെ. ബഷീര്‍.
2012 ജൂണില്‍ നടന്ന ഇരട്ടക്കൊലപാതകത്തില്‍ കെ. ആസാദ്, കെ. അബൂബക്കര്‍ എന്നീ സഹോദരന്മാരാണ് വെട്ടേറ്റു മരിച്ചത്. പി.കെ. ബഷീര്‍ എംഎല്‍എയുടെ പ്രസംഗമാണ് കൊലപാതകത്തിനിടയാക്കിയത് എന്ന് മരിച്ചവരുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment