ന്യൂഡല്‍ഹി: ചികിത്സാ പിഴവു മൂലം എന്‍ആര്‍ഐ ഡോക്ടര്‍ മരിക്കാനിടയായ സംഭവത്തില്‍ കൊല്‍ക്കത്ത എഎംആര്‍ഐ ആശുപത്രി 5.96 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ചികിത്സാപിഴവിന് വിധിക്കുന്ന ഏറ്റവും വലിയ നഷ്ടപരിഹാരത്തുകയാണ് ഇത്.1998ലാണ് കോസിനാസ്പദമായ സംഭവം നടന്നത്.
അനുരാധ സാഹ എന്ന എന്‍ആര്‍ഐ ഡോക്ടറാണ് മരിച്ചത്. ഭര്‍ത്താവ് ഡോ. കുനാല്‍ സാഹയുടെ ഹരജിയിലാണ് സുപ്രീംകോടതിയുടെ ചരിത്ര വിധി. രാജ്യത്തെ തന്നെ ഏറ്റവും വലിയ പിഴയാണ് ആസ്പത്രിക്കെതിരെ കോടതി ചുമത്തിയിരിക്കുന്നത്. കുറ്റാരോപിതരായ ഡോകടര്‍മാര്‍ പത്തു ലക്ഷം രൂപ വീതവും ബാക്കി തുക ആസ്പത്രിയുമാണ് നല്‍കേണ്ടത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News,

No comments:
Post a Comment