Latest News

അജാനൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് ചേരക്കാടത്ത് സി മൊയ്തു ഹാജി നിര്യാതനായി

കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടും കൊളവയല്‍ ജമാഅത്ത് കമ്മറ്റി മുന്‍ പ്രസിഡണ്ടുമായ കൊളവയലിലെ ചേരക്കാടത്ത് സി മൊയ്തു ഹാജി (61) നിര്യാതനായി.

ഖബറടക്കം വ്യാഴാഴ്ച രാത്രി 7.30 ന് കൊളവയല്‍ ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.
ഭാര്യ : ഖദീജ. മക്കള്‍: നൂറുദ്ദീന്‍, നുസ്രത്ത്, നജ്മുദ്ദീന്‍, നിസാമുദ്ദീന്‍,അസ്‌റുദ്ദീന്‍. സഹോദരങ്ങള്‍: പരേതനായ പി.എം.സി മുഹമ്മദ് കുഞ്ഞി, സി.ഇബ്രാഹിം ഹാജി, സി.യൂസഫ് ഹാജി( പ്രസിഡണ്ട്
കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിേയഷന്‍) , സി.സുലൈമാന്‍, കുഞ്ഞിപ്പാത്തു(കൊളവയല്‍), കുഞ്ഞാമി(അതിഞ്ഞാല്‍), നഫീസ(തെക്കേപ്പുറം), അലീമ (ചിത്താരി), കുഞ്ഞാസ്യ(കാസര്‍കോട്).
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.