നീലേശ്വരം: ഹോട്ടലുടമയെ, ഹോട്ടലിനുസമീപത്തെ ഷെഡ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരിന്തളം കിണാവൂര്‍ റോഡിലെ കെ.വി.കെ. ഹോട്ടലുടമ കെ.വി.നാരായണന്‍(55)ആണ് മരിച്ചത്.
കരിങ്ങാട് കൊട്ടന്‍-വി.വി.കുഞ്ഞിപ്പെണ്ണ് ദമ്പതിമാരുടെ മകനാണ്. ഭാര്യ: വിശാലാക്ഷി(പെരിയ). മക്കള്‍: വിവേക്(ദുബായ്), വിനീത്(ഡ്രൈവര്‍). മരുമകന്‍: അജിത(മഡിയന്‍). സഹോദരങ്ങള്‍: രവി, കുഞ്ഞിക്കണ്ണന്‍, സുരേന്ദ്രന്‍, ദിനേശന്‍, അശോകന്‍(മര്‍ച്ചന്റ് നേവി), രാധാമണി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment