Latest News

നീലേശ്വരത്ത്‌ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു

നീലേശ്വം: മാര്‍ക്കറ്റ് ജങ്ഷനില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട യുവാവ് പരിയാരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ മരിച്ചു. 

ശനിയാഴ്ച രാവിലെയാണ് നീലേശ്വരം പള്ളിക്കര കറുത്ത ഗേറ്റ് പരിസരത്തെ ഇല്ലത്ത് വളപ്പില്‍ മോഹനനെ(38) അബോധാവസ്ഥയില്‍ കണ്ടത്.
പരിയാരം മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലാണ് മരിച്ചത്. മൃതദേഹം വിദഗ്ധ പോസ്റ്റ് മോര്‍ട്ടത്തിനായി ആസ്​പത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഭാര്യ: പി.രജനി(നീരൂക്കില്‍). മക്കള്‍: രാജ്‌മോഹന്‍, കൃഷ്ണപ്രിയ(ഇരുവരും വിദ്യാര്‍ഥികള്‍)

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.