ഉദുമ: തെക്കേക്കര രിഫാഹിയ്യ മസ്ജിദിന് സമീപത്തെ പരേതനായ ബാരക്കാരന്‍ മൊയ്തീന്‍കുഞ്ഞിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ (72) നിര്യാതയായി.
മക്കള്‍: മുഹമ്മദ്കുഞ്ഞി പാക്യാര ബദ്‌രിയ നഗര്‍, അബ്ദുല്‍ ഖാദര്‍ തെക്കേക്കര, ഇസ്മയില്‍ പള്ളം, യൂസുഫ് തെക്കേക്കര, ബീവി, ദൈനബി, മറിയ. മരുമക്കള്‍: മുഹമ്മദ്കുഞ്ഞി മുക്കുന്നോത്ത്, ബീവി, മിസ്‌രിയ പള്ളഞ്ചി, മുഹമ്മദ്കുഞ്ഞി തെക്കേക്കര, ശരീഫ കരിപ്പൊടി, മുഹമ്മദ് കരിയാത്ത്, സീനത്ത് പള്ളിപ്പുഴ.
സഹോദരങ്ങള്‍: ബീവി പടിഞ്ഞാര്‍, ഖദീജ പടിഞ്ഞാര്‍, മറിയ പടിഞ്ഞാര്‍, പരേതനായ അബ്ദുല്ല പടിഞ്ഞാര്‍, മൊയ്തീന്‍കുഞ്ഞി പടിഞ്ഞാര്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment