Latest News

പുതിയകോട്ടയിലെ സി.കെ. റാബിയ നിര്യാതയായി

കാഞ്ഞങ്ങാട്: പുതിയകോട്ടയിലെ ടി.എച്ച്. അബ്ദുള്‍റഹ്മാന്റെ ഭാര്യ സി.കെ. റാബിയ (59) നിര്യാതയായി
പരേതരായ തുരുത്തി പോക്കറിന്റെയും ചിത്താരി കൂളിക്കാട് ചാപ്പയില്‍ ഖദീജയുടെയും മകളാണ്.

മക്കള്‍: ടി.എച്ച്. അഷ്‌റഫ് അബുദാബി, ടി.എച്ച്. അന്‍വര്‍ ദുബായ്, ടി.എച്ച്.മുജീബ് അബൂദാബി, ഭാര്യ നസീമ, റയീസ, ഫബീന, റംസീന
മരുമക്കള്‍: അന്‍സാരി, ശാഫി, പരേതനായ കരീം, നസ്‌ലു, ശഹീദ, സഹോദരങ്ങള്‍:സി.കെ. അബ്ദുല്‍റഹ്മാന്‍ ഹാജി അതിഞ്ഞാല്‍, സി.കെ അഹമ്മദ് ഹാജി മുട്ടുന്തല, പരേതനായ ചിത്താരി സി.കെ.അബ്ദുല്ല, കൊളവയല്‍ എം.മുഹമ്മതിന്റെ ഭാര്യ സി.കെ. മറിയ ഹജ്ജുമ്മ, മുട്ടുന്തല ഹമീദിന്റെ ഭാര്യ സി.കെ.ആസ്യാബി ഹജ്ജുമ്മ.
ഖബറടക്കം ബുധനാഴ്ച വൈകുന്നേരം കാഞ്ഞങ്ങാട് പുതിയകോട്ട ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.