Latest News

ഉദുമ സ്വദേശി ഹൃദയാഗാതത്തെ തുടര്‍ന്ന് ദുബൈയില്‍ നിര്യാതനായി

ദുബൈ: ഉദുമ പടിഞ്ഞാര്‍ സ്വദേശി ദുബൈ ദേരയില്‍ ഹൃദയാഗാതത്തെ തുടര്‍ന്ന് നിര്യാതനായി.
ഉദുമ പടിഞ്ഞാറിലെ പരേതനായ അഹമ്മദിന്റെ മകന്‍ അബ്ദുല്‍ റഹിമാന്‍ (45) ആണ് തിങ്കളാഴ്ച രാത്രിയോടെ ദേരയിലുളള താമസ സ്ഥലത്ത് മരിച്ചത്.

മറിയുമ്മയാണ് മതാവ്, ഭാര്യ: ആമിന. മക്കള്‍:ശിഹാബ്, ശാഹിദ, ബാസിത്ത്, ഫാത്തിമ
സഹേദരങ്ങള്‍: അബ്ദുല്‍, മൊയ്തീന്‍, ദൈനബി, റുഖ്യ, പരേതരായ മുഹമ്മദ്കുഞ്ഞി, നഫീസ

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.