വാഴക്കാട്: കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗില്‍ അംഗമായ, ഏഷ്യാനെറ്റ് ചാനല്‍ സംപ്രേഷണം ചെയ്യുന്ന മുന്‍ഷി പരിപാടിയിലുടെ ശ്രദ്ധേയനായ എ വി കൃഷ്ണന്‍ മൂസത് എന്ന ഏ.വി.കെ മൂസത് (78) കുഴഞ്ഞ് വീണ് മരിച്ചു.
വാഴക്കാട് പഞ്ചായത്ത് എം.എസ്.എഫ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തിയ അദ്ദേഹം എടവണ്ണപ്പാറയിലെ ചടങ്ങിന് ശേഷം മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ വസതിയില്‍ നിന്ന് ഭക്ഷണം കഴിച്ച് വിശ്രമിക്കവേ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് അദ്ദേഹം തിരുവനന്തപുരത്ത് നടന്ന മുസ്‌ലിം ലീഗ് പാര്‍ലമെന്റ് കണ്‍വെന്‍ഷന്‍ ചടങ്ങില്‍ പാണക്കാട് സയ്യദ് ഹൈദരലി ശിഹാബ് തങ്ങളുടെ ആശിര്‍വാദത്തോടെ പാര്‍ട്ടിയില്‍ ചേര്‍ന്നത്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ മൂസത് ആലപ്പുഴ സ്വദേശിയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment