സാബിര്‍ സഞ്ചോടി (22), ഇര്‍ഷാദ് കര്‍ന്നൂര്‍ (22) എന്നിവരാണ് മരിച്ചത്. ഒരാള്‍ സംഭവ സ്ഥലത്ത് വെച്ചും മറ്റൊരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ടാണ് അപകടം നടന്നത്. ഗാളിമുഖം ഖലീല്‍ സ്വലാഹ് സ്‌കൂള്‍ ബസ് ആണ് അപകടം വരുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ഉടന്‍ തന്നെ ചെങ്കള നായനാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

No comments:
Post a Comment