യു.ഡി.എഫി.ല്‍ പ്രശ്‌നങ്ങളുണ്ട്. അതു തീര്‍ക്കാനാണ് ലീഗുകാര്‍ എപ്പോഴും ശ്രമിക്കുന്നത്. ചാനല്‍ ചര്‍ച്ചകളില്‍ മയങ്ങിപ്പോകുന്നവര്‍ മധ്യസ്ഥശ്രമം വിജയിക്കാന്‍ അനുവദിക്കുന്നില്ല.
ഒരുഭാഗത്ത് മുസ്‌ലിം ലീഗ് മുസ്‌ലിങ്ങള്‍ക്ക് വാരിക്കോരി കൊടുക്കുന്നുവെന്നും മറ്റൊരിടത്ത് ഒന്നും കൊടുക്കുന്നില്ലെന്നും പറഞ്ഞ് നടക്കുകയാണ് സി.പി.എമ്മെന്ന് ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു.
ഫാസിസ്റ്റ് ദുര്‍മോഹം വിലപ്പോവില്ല - ഹൈദരലി ശിഹാബ് തങ്ങള്‍
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment