സംസ്ഥാനസമ്മേളനത്തിന്റെ സമാപന ദിനമായ ഞായറാഴ്ച നടന്ന പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈദ്യുതി ബോര്‍ഡുകളുടെ വിഭജനം ഈ മേഖലയെ പുരോഗതിയിലെത്തിക്കുമെന്ന് സര്‍ക്കാര്‍
സംസ്ഥാന പ്രസിഡന്റ് ബി.പ്രദീപ് അധ്യക്ഷനായിരുന്നു. ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ പ്രസിഡന്റ് കെ.ഒ.ഹബീബ്, കെ.ജി.ഒ.എ. ജനറല്‍ സെക്രട്ടറി കെ.ശിവകുമാര്‍, ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം.പി.ഗോപകുമാര്‍, പി.പ്രീജ, ശ്യാംകുമാര്‍, എം.ജി.സുരേഷ്‌കുമാര്‍, എം.എ.ബാബു എന്നിവര്‍
വൈദ്യുതി ബോര്‍ഡുകളുടെ വിഭജനം ഈ മേഖലയെ പുരോഗതിയിലെത്തിക്കുമെന്ന് സര്‍ക്കാര്‍
J-SATHYARAJ |
ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. എന്നാല്‍, വിഭജനം വൈദ്യുതിമേഖലയെ പിറകോട്ടടിപ്പിക്കുകയാണ് ചെയ്തത്. വൈദ്യുതി മേഖലയിലെ സ്വകാര്യവത്കരണത്തെ കക്ഷിരാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി എതിര്‍ക്കണം. ഈ മേഖല കടുത്ത പ്രതിസന്ധിയെ നേരിടുമ്പോഴാണ് സര്‍ക്കാര്‍ സ്വകാര്യവത്കരണത്തിലേക്ക് കടക്കുന്നത്. യു.പി.എ. സര്‍ക്കാര്‍ രാജ്യത്തെത്തന്നെ വിറ്റാലും അതിശയപ്പെടാനില്ലെന്നും തപന്‍സെന്‍ പറഞ്ഞു.
MG-SURESH-KUMAR |
സംസ്ഥാന പ്രസിഡന്റ് ബി.പ്രദീപ് അധ്യക്ഷനായിരുന്നു. ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ പ്രസിഡന്റ് കെ.ഒ.ഹബീബ്, കെ.ജി.ഒ.എ. ജനറല്‍ സെക്രട്ടറി കെ.ശിവകുമാര്‍, ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എം.പി.ഗോപകുമാര്‍, പി.പ്രീജ, ശ്യാംകുമാര്‍, എം.ജി.സുരേഷ്‌കുമാര്‍, എം.എ.ബാബു എന്നിവര്‍
സംസാരിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ പി.കരുണാകരന്‍ എം.പി. സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ് ജി.ശ്രീകുമാരിയമ്മ നന്ദിയും പറഞ്ഞു.
കേരളത്തിലെ ആഭ്യന്തര വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കുക,
K-SREEKUMAR |
കല്‍ക്കരിനിലയങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുക, പ്രസരണരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, വിലക്കയറ്റത്തിനെതിരെയും സാമ്രാജ്യത്വത്തിനെതിരെയുമുള്ള പോരാട്ടങ്ങള്‍ക്ക് കരുത്തുപകരുക എന്നീകാര്യങ്ങള്‍ സമ്മേളനം ആവശ്യപ്പെട്ടു.
ബി.പ്രദീപ്കുമാറിനെ(തിരുവനന്തപുരം)പ്രസിഡന്റായും ജെ.സത്യരാജിനെ(തിരുവനന്തപുരം)വര്‍ക്കിങ് പ്രസിഡന്റായും എം.ജി.സുരേഷ്‌കുമാറിനെ(കോഴിക്കോട്)ജന.സെക്രട്ടറിയായും തിരഞ്ഞെടുത്തു. കെ.ശ്രീകുമാര്‍(തിരുവനന്തപുരം)ആണ് ഖജാന്‍ജി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment