അക്കാദമിയില്‍ വച്ചുള്ള പരിചയമാണ് വിവാഹത്തിലെത്തിയത്. മരട് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത ഇരുവരും തൃപ്പൂണിത്തറയ്ക്കു സമീപം പുതിയകാവ് ക്ഷേത്രത്തിലെത്തി സന്തുഷ്ട ദാമ്പത്യത്തിനു ഹോമം നടത്തുകയും ചെയ്തു.
മോഹിനിയാട്ടത്തിനുള്ള കേരളാ സംഗീത നാടക അക്കാദമി അവാര്‍ഡും കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉസ്ദാദ് ബിസ്മില്ലാ ഖാന്‍ യുവ പുരസ്‌കാരവും നേടിയിട്ടുള്ള ദേവിക പാലക്കാട് രാമനാഥപുരം മേതില്‍ കുടുംബാംഗമാണ്.
മുമ്പ് നടി സരിതയെ മുകേഷ് വിവാഹം കഴിച്ചിരുന്നുവെങ്കിലും ഏതാനം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവര്‍ വിവാഹ മോചനം നേടിയിരുന്നു. സരിതയുമായുള്ള ബന്ധത്തില്‍ മുകേഷിന് രണ്ട് കുട്ടികളുണ്ട്. അന്തരിച്ച പ്രശസ്ത നടന്‍ ഒ.മാധവന്റെ മകനാണ് മുകേഷ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:
Post a Comment