നീലേശ്വരം: പള്ളിക്കര സുബ്രഹ്മണ്യന്‍ കോവിലിലെ പൂജാരി കെ.വി. നാരായണന്‍ (73) നിര്യാതനായി.
ഭാര്യ- നാരായണി.മക്കള്‍- ശ്യാമള, കൃഷ്ണന്‍, പരേതയായ നളിനി.മരുമക്കള്‍- ചന്ദ്രന്‍ (പുത്തിലോട്ട്), രാജന്‍ വെളിച്ചപ്പാടന്‍, സജിനി (പുതുക്കൈ), സഹോദരങ്ങള്‍- ചിരുതക്കുഞ്ഞി, ജാനകി, പാറു, പരേതനായ ശംഭു പൂജാരി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,


No comments:
Post a Comment