മുംബൈ: മുത്തശ്ശന്റെ ആരോഗ്യം അത്ര ശരിയല്ല എന്ന് കണ്ട് ആരാധ്യ വലിയ ടെന്‍ഷനിലാണ്. പനിയും വയറുവേദനയും മൂലം വിശ്രമിക്കുന്ന ഡാഡുവിനെ ശുശ്രൂഷിക്കുന്ന തിരക്കിലാണ് ബിഗ്ബിയുടെ കൊച്ച് മകള്‍ ആരാധ്യയിപ്പോള്‍.
കൊച്ചു മകളുടെ സ്‌നേഹ പ്രകടനത്തില്‍ അലിഞ്ഞ് പോയ മുത്തശ്ശന്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.' കുഞ്ഞു മകള്‍ റൂമില്‍ കയറി വന്ന് അവള്‍ക്ക് മാത്രം മനസിലാകുന്ന ഭാഷയില്‍ എന്റെ അസുഖ വിവരങ്ങളെ കുറിച്ച് ആകുലപ്പെടുകയാണ് ഇപ്പോള്‍' എന്നാണ് ബച്ചന്‍ ട്വീറ്റ് ചെയ്തത്.
അമിതാഭ് ബച്ചന്റെ മകന്‍ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായ് ബച്ചന്റെയും മകളായ ആരാധ്യക്ക് നവംബര്‍ 16 ന് രണ്ട് വയസ്സാകും.
അനാരോഗ്യം മൂലം ബച്ചന്‍ അവതരിപ്പിക്കുന്ന റിയാലിറ്റ്ി ഷോ ' കോന്‍ ബനേഗാ കോര്‍പ്പതി' യുടെ ചിത്രീകരണം തല്‍ക്കാലം മുടങ്ങിയിരിക്കുകയാണ്. നാല് ദിവസത്തിനുള്ളില്‍ സുഖം പ്രാപിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ബച്ചന്‍ പ്രകടിപ്പിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mumbai, Big B, A

No comments:
Post a Comment