ദേശീയ മിനിമം കൂലി 1000 ബീഡിക്ക് 200 രൂപയായി നിശ്ചയിച്ച് ഇന്ത്യയിലാകെ നടപ്പാക്കുക, ബീഡി തൊഴിലാളികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ബീഡി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നും മാസം 2000 രൂപ വീതം പെന്‍ഷന്‍ അനുവദിക്കുക എന്നിവ പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:
Post a Comment