പ്രണവ് മോഹന്‍ലാലിന് പ്രണയം സിനിമകളോടല്ല മറിച്ച് യാത്രകളോടും പുസ്തകങ്ങളോടുമാണെന്ന് അച്ഛന്‍ മോഹന്‍ലാല്‍ . നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പ്രണവിനെ സിനിമകളിലേയ്ക്ക് നിര്‍ബന്ധിക്കാറുണ്ടെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
താരപുത്രന്‍മാരെല്ലാം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ മോഹന്‍ലാലിന്റെ മകന്‍ പ്രണവിന്റെ വരവാണ് പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. സെക്കന്റ് ഷോ എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ പുത്രന്‍ ദുല്‍ക്കര്‍ സല്‍മാന്‍ വെള്ളിത്തിരയിലെത്തിതോടെ വൈകാതെ തന്നെ പ്രണവിന്റെ കടന്നുവരവും സിനിമാ ലോകം പ്രതീക്ഷിച്ചു. എന്നാല്‍ പ്രണവിന് ഇപ്പോള്‍ സിനിമയിലേയ്ക്ക് താല്‍പ്പര്യം ഇല്ലെന്നാണ് മോഹന്‍ലാലിന്റെ പ്രതികരണം.
മണിരത്നത്തിന്റെ സിനിമയിലൂടെ പ്രണവ് മോഹന്‍ലാല്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിയ്ക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും മോഹന്‍ലാലിന്റെ കുടുംബം വാര്‍ത്ത നിഷേധിക്കുകയായിരുന്നു. എന്നാല്‍ തന്നെ ചുറ്റിപ്പറ്റി സിനിമാ ലോകത്ത് നടക്കുന്ന ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും നേരെ പ്രണവ് മോഹന്‍ലാല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mohanlal, Pranav Mohanlal

No comments:
Post a Comment