നടന്‍ ജയറാം വന്നവഴി മറക്കുന്നവനാണെന്ന് സംവിധായകന്‍ രാജസേനന്‍. സിനിമകളില്ലാത്ത സമയങ്ങളില്‍ ജയറാമിനെ സഹായിച്ചത് താനാണെന്നും ജയറാമിന് നല്ല സിനിമകള്‍ നല്‍കിയത് താനാണെന്നും രാജസേനന്‍ വ്യക്തമാക്കി.
ജയറാം പിന്നിട്ട വഴികള്‍ മറക്കുകയാണെന്നും ജയറാമിന് ഇപ്പോള്‍ ഈഗോ ആണെന്നും ഉള്‍പ്പെടെ നിരവധി ആരോപണങ്ങളാണ് രാജസേനന്‍ ജയറാമിനെതിരെ ഉന്നയിക്കുന്നത്.
ജയറാമെന്ന നടന്റെ കരിയറില്‍ ഏറെ സ്വാധീനം ചെലുത്തിയ സംവിധായകനാണ് താനെന്നും അഭിനയിച്ച് എല്ലാ സിനിമകളും പൊട്ടിപ്പൊളിഞ്ഞ സ്ഥിതിയില്‍ നില്‍ക്കുകയായിരുന്ന ജയറാമിനെ രക്ഷിച്ചത് രാജസേനന്‍ ചിത്രമായ കടിഞ്ഞൂല്‍ കല്യാണമായിരുന്നുവെന്നും രാജസേനന്‍ വ്യക്തമാക്കി.
എന്നാല്‍ ഇപ്പോള്‍ ജയറാം മറ്റൊരാളായി മാറിയിരിക്കുകയാണ്. താന്‍ ഫോണില്‍ സംസാരിച്ചാല്‍പ്പോലും ഒരുമിനിറ്റാവുമ്പോഴേക്കും പിന്നെ വിളിക്കാമെന്ന് പറഞ്ഞ് ജയറാം കോള്‍ കട്ടുചെയ്യും. താന്‍ ഡേറ്റ് ചോദിക്കുമോ എന്ന് പേടിച്ചിട്ടാണ് ജയറാം ഇത്തരത്തില്‍ പെരുമാറുന്നതെന്നും രാജസേനന്‍ പറയുന്നു.
ഇനി രാജസേനന്‍ ചിത്രത്തില്‍ അഭിനയിക്കണമെങ്കില്‍ ജയറാം തന്നെ ഇങ്ങോട്ട് വന്ന് സമീപിക്കണമെന്നും രാജസേനന്‍ പ്രതികരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Jayaram, Rajasenan

No comments:
Post a Comment