പ്രണയം എന്ന ആല്‍ബം കണ്ടു കഴിഞ്ഞാല്‍ നാം വിചാരിക്കും സില്‍സിലയും സന്തോഷ് പണ്ഡിറ്റിന്റെ ഓ പ്രിയേ എന്നൊക്കെയുള്ള ഗാനങ്ങള്‍ എത്ര മനോഹരമാണെന്ന്. സന്തോഷ് പണ്ഡിറ്റിനെ കളിയാക്കിയവര്‍ ഈ ആല്‍ബം കണ്ടാല്‍ അദ്ദേഹത്തെ പുകഴ്ത്തും. യുട്യൂബില്‍ അപ്പ്‌ലോഡ് ചെയ്തിരിക്കുന്ന ആല്‍ബം ഇതുവരെ പതിനായിരത്തോളം പേരാണ് കണ്ടത്.
ആല്‍ബം കണ്ടവര്‍ കണ്ടവര്‍ കമന്റുകളും ചെയ്തിട്ടുണ്ട്. സന്തോഷ് പണ്ഡിറ്റ് തോറ്റുപോകും എന്നാണ് എല്ലാവരുടെയും ഒറ്റ അഭിപ്രായം. അശ്വതി, മണി തൃക്കാക്കര, ശ്രീകുമാര്‍ കൃഷ്ണന്‍ തുടങ്ങിയവരാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഗാനരചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ജയമോഹന്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Santhosh Pandit, Etertainment

No comments:
Post a Comment