മലയാളികള്‍ക്കിടയില്‍ കിന്നാരത്തുമ്പിയായി ഭാവഭേദങ്ങള്‍ പകര്‍ന്ന ഷക്കീലയുടെ ആത്മകഥ പുറത്തിറങ്ങുന്നു. ഷക്കീല എന്നു പേരിട്ടിരിക്കുന്ന പുസ്തകം ഒക്ടോബര്‍ 30 ന് പ്രകാശനം ചെയ്യുമെന്നാണ് വാര്‍ത്ത.
ചില തുറന്ന സത്യങ്ങള്‍ ആത്മകഥയിലൂടെ വിളിച്ചുപറയുമെന്നാണ് ഷക്കില പറഞ്ഞിരിക്കുന്നത്. സിനിമയില്‍ വെറും പെണ്‍ശരീരമായി മാത്രമായിപ്പോവുകയും ജീവിതം ഇല്ലാതായതിനെക്കുറിച്ചും ഷക്കീല ആത്മകഥയില്‍ വിവരിക്കുന്നു.
കൗമാരക്കാര്‍ മുതല്‍ എല്ലാത്തരം പ്രായക്കാരെയും ഇക്കിളിപ്പെടുത്തിയ ഷക്കീല തന്നെ വെറുമൊരു ശരീരമായി മാത്രമാണ് കണ്ടതെന്ന് പറയുന്നു. എന്നാല്‍ തനിക്കിതില്‍ ഒട്ടും വിഷമമില്ല. കാരണം താന്‍ അറിയപ്പെട്ടതു മുഴുവന്‍ അത്തരം സിനിമകളിലൂടെ മാത്രമാണെന്ന് ആത്മകഥയിലൂടെ പറയുന്നു.
ഒലിവ് പബ്ലിക്കേഷന്‍സാണ് പുസ്തകം പുറത്തിറക്കുന്നത്. നവംബര്‍ ഒന്നു മുതല്‍ വിപണിയിലെത്തുന്ന പുസ്തകത്തിന്റെ വില 220 രൂപയാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Shakkeela,

No comments:
Post a Comment