കൊച്ചി: സ്വര്‍ണ്ണം പവന് 160 രൂപ കുറഞ്ഞ് 23,040 രൂപയിലെത്തി. ഗ്രാം സ്വര്‍ണ്ണത്തിന് 20 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 2,880 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി പവന് 23,200 രൂപയിലും ഗ്രാമിന് 2900 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ പവന് 23,280 രൂപയിലും ഗ്രാമിന് 2,910 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Gold Rate

No comments:
Post a Comment