കൊച്ചി: ഹെല്‍മറ്റ് ഉപയോഗിക്കാത്തതിന്റെ പേരില്‍ ഇരുചക്രവാഹന ഉടമകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ താനും തന്റെ ഓഫീസും ആര്‍ക്കും അധികാരം നല്‍കിയിട്ടില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ് അറിയിച്ചു.
ബൈവീലേഴ്‌സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യ പ്രസിഡന്‍റ് കുരുവിള മാത്യൂസ്, അഡ്വ. ഷെറി ജെ. തോമസ് വഴി നല്‍കിയ വക്കീല്‍ നോട്ടീസിനായുള്ള മറുപടി കത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.
ഇരുചക്രവാഹന ഉടമകള്‍ക്കെതിരെ ക്രിമിനലുകളോട്പെ

രുമാറുന്നതുപോലെ ഇടപെടുന്നത് ഒഴിവാക്കണമെന്ന് കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു. ഹെല്‍മറ്റ് റദ്ദാക്കല്‍മൂലം വാഹനാപകടങ്ങളില്‍ വന്ന കുറവ് വെളിപ്പെടുത്തുന്ന കണക്കുകളെക്കുറിച്ച് വകുപ്പ് തലത്തില്‍ അന്വേഷണം നടത്താന്‍ കമ്മീഷണര്‍ തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി. വാഹനഉടമകളുടെ അവകാശ സംരക്ഷണത്തിനായി
ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rishiraj Singh, Kochi, Helmat

No comments:
Post a Comment