നാഷണല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ രേഖകള്‍ പ്രകാരം രാജ്യത്ത് ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്നത് കേരളത്തിലാണ്. 2012ലെ റിപ്പോര്‍ട്ടാണ് ക്രൈം റെക്കോഡ്‌സ് ബ്യൂറോ പുറത്തുവിട്ടത്. ദേശീയ ശരാശരിയുടെ രണ്ടിരട്ടി കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്ത് ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന നഗരം കൊച്ചിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. 2012ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് കൊച്ചി കുറ്റകൃത്യങ്ങളില്‍ മുന്നിലെത്തിയത്. ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത കൊച്ചിയില്‍ ലക്ഷത്തിന് 817.9 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഒരു ലക്ഷത്തിന് 455.8 ആണ് കേരളത്തിലെ കുറ്റകൃത്യങ്ങളുടെ ശരാശരി. ഇത് ദേശീയ ശരാശരിയുടെ ഇരട്ടി വരും. ഏറ്റവും കുറവ് കുറ്റകൃത്യങ്ങള്‍ നടക്കുന്നത് നാഗാലണ്ടിലാണ്. കേരളത്തിലെ കുറ്റകൃത്യങ്ങളുടെ പത്തിലൊന്ന് മാത്രമേ നാഗാലണ്ടില്‍ നടക്കുന്നുള്ളൂ.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment