Latest News

സോളാര്‍ കേസ് ജസ്റ്റിസ് ശിവരാജന്‍ അന്വേഷിക്കും

തിരുവനന്തപുരം: സോളാര്‍ കേസിന്റെ അന്വേഷണത്തിനുള്ള ജുഡിഷ്യല്‍ കമ്മിഷന്‍ രൂപവത്കരിച്ചു. റിട്ട. ജസ്റ്റിസ് ശിവരാജനായിരിക്കും കേസ് അന്വേഷിക്കുക. മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. 

സിറ്റിങ് ജഡ്ജിയെ അന്വേഷണത്തിന് വിട്ടുനല്‍കാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചതോടെയാണ് ജസ്റ്റിസ് ശിവരാജനെ അന്വേഷണ കമ്മിഷനായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ആറു മാസമാണ് കമ്മിഷന്റെ കാലാവധി. 2005 മുതലാണ് തട്ടിപ്പുകളാണ് അന്വേഷിക്കുന്നത്. എല്‍ .ഡി.എഫ് ഭരണകാലത്തെ കേസുകളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആഗസ്ത് പതിനഞ്ചിനാറിനാണ് കേസില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചത്. എന്നാല്‍ , സിറ്റിങ് ജഡ്ജിയില്ലാത്ത അന്വേഷണവുമായി എല്‍ .ഡി.എഫ് സഹകരിക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News. Solar Case, Shivarajan, Ummanchandi

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.