തലേന്ന് കോളജില്‍പോയ ദീപിക രാത്രി ഏറെവൈകുംവരെ സഹോദരിക്കൊപ്പം വീട്ടില്‍ എഴുത്തിലും വായനയിലുമായിരുന്നു. പിന്നീട് സഹോദരി ഉറങ്ങാന്‍ കിടന്നു. അല്‍പം കഴിഞ്ഞ് നോക്കിയപ്പോള്‍ വീട്ടിന്റെ വാതില്‍ തുറന്നുകിടക്കുന്നതായും ദീപികയെ കാണാനില്ലാത്തതും ശ്രദ്ധയില്‍പെട്ടു. തുടര്‍ന്ന് വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കിണറില്‍ മൃതദേഹം കാണപ്പെട്ടത്. ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് എത്തിച്ചിരിക്കുകയാണ്.
ജഗനാഥ് - നിര്‍മലേശ്വരി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: സന്തോഷ്, ശുഭ, ജ്യോതി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Well, BSC Student, Deadbody,


No comments:
Post a Comment