മുംബൈ: പ്രശസ്ത സിനിമാ പിന്നണി ഗായകന്‍ സോനു നിഗത്തിന് അധോലോക ഭീഷണി. ഭീഷണി സ്വരമുളള ഫോണ്‍ കോളുകള്‍ വന്നതായി സോനു മുംബൈ പോലീസില്‍ പരാതി നല്‍കി.
രണ്ടു ദശകമായി സിനിമാ രംഗത്തുളള സോനുവിനെ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായ ഛൊട്ടാ ഷക്കീലാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്.
അടുത്തിടെ നിര്‍മാതാക്കളായ ബോണി കപൂറിനും കരണ്‍ ജോഹറിനും സമാനമായ ഫോണ്‍ കോളുകള്‍ വന്നതായി പരാതി ഉയര്‍ന്നിരുന്നു.
അടുത്തിടെ നിര്‍മാതാക്കളായ ബോണി കപൂറിനും കരണ്‍ ജോഹറിനും സമാനമായ ഫോണ്‍ കോളുകള്‍ വന്നതായി പരാതി ഉയര്‍ന്നിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Singer, Sonu Nigam, Police, Complaint
No comments:
Post a Comment