ഉദുമ: ഉദുമ പടിഞ്ഞാറിലെ പഴയകാല കടത്തു തോണിക്കാരന്‍ കണ്ണിയില്‍ അപ്പക്കുഞ്ഞി (70) നിര്യാതനായി. ഭാര്യ: കുഞ്ഞാത, മക്കള്‍: നാരായണന്‍ (ദുബൈ), കുമാരന്‍, അംബിക, കമലാക്ഷന്‍ (ദുബൈ), അനിത, അജയന്‍ (ഇരുവരും ഖത്തറില്‍)
മരുമക്കള്‍: രജനി, ചിത്ര, അശോകന്‍ (ഡ്രൈവര്‍ ഉദുമ), അര്‍ച്ചന, ദിനേശന്‍ (ഖത്തര്‍), നിഖില
സഹോദരങ്ങള്‍: ചോയിച്ചി, ജാനകി, വെളളച്ചി, പരേതയായ കാരിച്ചി.
സഹോദരങ്ങള്‍: ചോയിച്ചി, ജാനകി, വെളളച്ചി, പരേതയായ കാരിച്ചി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur New


No comments:
Post a Comment