Latest News

യുവാവ് ഉറക്കത്തില്‍ മരിച്ചു

ഉദുമ: ഈച്ചിലിങ്കാലിലെ ഹസൈനാറിന്റെ മകന്‍ റാശിദ് (25) ഉറക്കത്തില്‍ മരിച്ചു.
സ്ഥിരമായി സുബിഹ് നിസ്‌കാരത്തിന് പോകുന്ന റാശിദ് ബുധനാഴ്ച രാവിലെ നിസ്‌കാര സമയവും കഴിഞ്ഞ് ഉണരാത്തതിനാല്‍ വീട്ടുകാര്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

നഫീസയാണ് മാതാവ്, സഹോദരങ്ങള്‍: ഫിറോസ്, കോട്ടക്കുന്നിലെ മൊയ്തുവിന്റെ ഭാര്യ ഖൈറുന്നിസ, പാക്യാര ജുമാമസ്ജിദ് ജന. സെക്രട്ടറി ബഷീറിന്റെ ഭാര്യ: റസീന, ഉദുമയിലെ റൊമാന്‍സ് ഫാന്‍സി ഉടമ സുഹ്‌റാബി.
ഉദുമ ടൗണ്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.