ലാഹോര്‍: കൂട്ടബലാല്‍ക്കാരത്തിനുശേഷം ജീവനോടെ കുഴിച്ചുമൂടിയ പതിമൂന്നുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. പാകിസ്ഥാനിലാണ് സംഭവം. മതപഠനത്തിനു പോയ പെണ്‍കുട്ടിക്കു നേരെയാണ് ക്രൂരത അരങ്ങേറിയത്. കുഴിയിലെ മണ്ണ് സ്വയംമാന്തി പെണ്‍കുട്ടി പുറത്തെത്തുകയായിരുന്നു. കരച്ചില്‍കേട്ടെത്തിയ വഴിപോക്കരും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയിലാക്കിയത്.
ലാഹോറില്‍ നിന്ന് 225 കിലോമീറ്റര്‍ അകലെ ടോബ ടേക് സിംഗ് ജില്ലയിലാണ് സംഭവം. ആളൊഴിഞ്ഞ വഴിയില്‍ വച്ച് അപരിചിതരായ രണ്ടു പേര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. ബോധരഹിതയായ പെണ്‍കുട്ടിയെ മരിച്ചെന്നു കരുതിയ വഴിയരുകില്‍ കുഴിച്ചിട്ടു. അല്പസമയം കഴിഞ്ഞപ്പോള്‍ ബോധം വീണ്ടുകിട്ടിയ പെണ്‍കുട്ടി കൈകൊണ്ട് മണ്ണുമാറ്റി കുഴിയില്‍ നിന്ന് പുറത്തെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവാണ് പരാതി നല്‍കിയത്. പ്രതികളെപ്പറ്റി സൂചനയൊന്നും കിട്ടിയിട്ടില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Lahor,

No comments:
Post a Comment